E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചി പാലാരിവട്ടത്തെ ഡേകെയറില്‍ കുട്ടിയെ സ്ഥാപന ഉടമ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി പാലാരിവട്ടത്ത് ഒന്നര വയസുകാരന് ഡേ കെയറിൽ മർദനം. പാലാരിവട്ടത്തെ കളി വീട് എന്ന സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഡേ കെയറിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. 

രക്ഷിതാക്കൾ നോക്കാനേൽപ്പിച്ച ഒന്നര വയസുകാരനെ ഡേ കെയർ ഉടമ മിനി മാത്യു മർദ്ദിക്കുന്ന ഈ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സ്ഥാപനത്തിലെ ജീവനക്കാരി പകർത്തിയ ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇവിടെയെത്തിയ കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന ഉടമയും തമ്മിൽ വാക്കേറ്റമായി.ഇതിനിടെ കുട്ടിയുടെ അമ്മ സ്ഥാപന ജീവനക്കാരിയെ മർദ്ദിക്കുകയും ചെയ്തു. 

പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സ്ഥാപന ഉടമ മിനി മാത്യുവിനെ അറസ്റ്റ് ചെയ്തു. മേയറുടെ നേതൃത്വത്തിൽ എത്തിയ കോർപറേഷൻ അധികൃതരും സ്ഥാപനത്തിൽ പരിശോധന നടത്തി. സംഭവം പുറത്തറിഞ്ഞതോടെ സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളെ രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ടു പോയി.പ്രതിഷേധവുമായെത്തിയ നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപനത്തിന്റെ ബോർഡും ചെടിച്ചട്ടികളും അടിച്ചു തകർത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :