മേയ് പതിനഞ്ചോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ച കേരളത്തില്‍ വ്യാപകമായി വേനല്‍മഴ കിട്ടിയേക്കും. അതേസമയം പല ജില്ലകളിലും താപനില നാല്‍പ്പത് ഡിഗ്രിക്ക് അടുത്തതോടെ വരള്‍ച്ച രൂക്ഷമായി.
തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷം