കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹരസമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരിയുടെ ആരോഗ്യനില മോശമായി. അവിഷ്ണയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാരും പൊലീസും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും ആവശ്യപ്പെട്ടിട്ടും നിരാഹാരസമരം പിന്‍വലിക്കാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. സമരത്തിന് പിന്തുണയുമായി സി.പി.ഐ മഹിളാസംഘടനയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി.
Advertisement