E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോഴിക്കോട് ഗുഡ്സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്ത് ഒറ്റവരി ട്രാക്കിൽ മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. 

റയിൽപാത വൈദ്യുതീകരണത്തിനുള്ള സാമഗ്രികൾ കണ്ണൂരിൽ എത്തിച്ച കോഴിക്കോട്ടേയ്ക്കു മടങ്ങുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ചേമഞ്ചേരി റയിൽവേ സ്റ്റേഷൻ കഴിഞ്ഞ ഉടനെ പാളംതെറ്റി. ബോഗികൾ മറിഞ്ഞില്ല. ട്രെയിനിന്റെ എൻജിനോട് ചേർന്നുള്ള ബോഗി പാളംതെറ്റിയ ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുന്നോട്ടു പോയി. പാളങ്ങൾക്കു കുറുകെയുള്ള കോൺക്രീറ്റ് സ്ലാബുകളിൽ ഉരഞ്ഞു നീങ്ങിയിട്ടും മറിയാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. മുന്നൂറോളം കോൺക്രീറ്റ് സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിക്കണം. ഈ ഭാഗത്ത് ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടു ദിവസമെടുക്കും. 

പാളംതെറ്റിയ ബോഗിയുടെ താഴെയുള്ള പലഭാഗങ്ങളും ട്രാക്കിനു സമീപം ചിതറി തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ്, റയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ പുലർച്ചെതന്നെ േചമഞ്ചേരിയിൽ എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :