E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 05:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാറില്‍ എസ്്.രാജന്ദ്രന്‍ എംഎല്‍എയുടെ കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറില്‍ എസ്്.രാജന്ദ്രന്‍ എംഎല്‍എയുടെ കയ്യേറ്റത്തെക്കുറിച്ച് റവന്യൂ സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടിഗ്രാമമാക്കിയ സിപിഎം നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി മാതൃകാപരമായി നടപടിയെടുക്കണമെന്നും മൂന്നാറിലെ കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം ആവശ്യപ്പെട്ടു. 

കയ്യൂക്കിലെ കയ്യേറ്റ'മെന്ന മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് പ്രതിപക്ഷെ നേതാവ് മൂന്നാറിലെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പും മറികടന്നാണ് രമേശ് ചെന്നിത്തല സിപിഎം പാര്‍ട്ടി ഗ്രാമത്തിലെത്തിയത്. ദേവികുളം എംഎല്‍എ ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ബോധ്യപ്പെട്ടുവെന്ന്്് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണോയെന്ന് മുഖ്്്യമന്ത്രിയെ വെല്ലുവിളിച്ചു. 

സന്ദര്‍ശനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങും. അടുത്തമാസം മൂന്നിന് സത്യാഗ്രഹത്തോടെയാണ് സമരത്തിന്റെ തുടക്കം. 

കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ട മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കയ്യേറ്റവും ചെന്നിത്തല സന്ദര്‍ശിച്ചു. മുതിരപ്പുഴയാറിലെ മാലിന്യനിക്ഷേപവും പള്ളിവാസല്‍ ചിത്തിരപുരത്തെ വന്‍കിട കയ്യേറ്റങ്ങളും ചെന്നിത്തല നേരില്‍കണ്ട് മനസിലാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :