E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:57 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാറില്‍ സിപിഎം നേതാക്കള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നു ദേവികുളം എംഎല്‍എ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറില്‍ സിപിഎം നേതാക്കള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും തന്റെ ഭൂമിക്ക് പട്ടയമുണ്ടെന്നും ദേവികുളം എംഎല്‍എ‌.    പക്ഷേ, ഈ പട്ടയം സര്‍ക്കാര‍് അംഗീകരിക്കാത്തതാണെന്ന് രാജേന്ദ്രന്‍ സമ്മതിച്ചു. വന്യൂമന്ത്രിയുടെ നടപടികളെ അപക്വമെന്ന് പരിഹസിച്ച രാജേന്ദ്രന്‍ കോടതിയെയും ദേവികുളം സബ്കലക്ടറെയും വിമര്‍ശിക്കുകയും ചെയ്തു. 

മൂന്നാര്‍ ടൗണിലെ പൊതുമരാമത്ത് വകുപ്പ് ഭൂമി പാരമ്പര്യമായി ലഭിച്ചതാണെന്നാണ് എംഎല്‍എയുടെ വിശദീകരണം. സ്ഥലത്തിന്റെ പട്ടയം കൈവശമുണ്ട്് പക്ഷെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇതുവരെ സാധൂകരിച്ചിട്ടില്ല. 

സ്വന്തമായി ഭൂമിയില്ലാത്ത സ്ഥിതിക്ക്് സര്‍ക്കാര്‍ ഭൂമിയും വീടും അനുവദിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. മുന്‍ മൂന്നാര്‍ ദൗത്യസംഘതലവന്‍ സുരേഷ്‌കുമാര്‍ വിദേശ ഏജന്‍സിയുടെ ഏജന്റാണ്. സുരേഷ്‌കുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് സബ്് കലക്ടര്‍ പ്രവര്‍ത്തിക്കുന്നത് . സബ് കലക്ടറെ അനുകൂലിക്കുന്ന റവന്യൂ മന്ത്രിയുടെ നിലപാട് അപക്വമാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ട കോടതിയേയും എംഎല്‍എ വെറുതേവിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :