ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പൊങ്കലിന് മുമ്പ് തീര്‍പ്പാക്കണമെന്ന തമിഴ് നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രീകോടതി തള്ളി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എംപി രമണ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കല്‍ ആഘോഷിക്കുന്ന ശനിയാഴ്ചയ്ക്ക് മുൻപ് പ്രസ്താവിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2011ല്‍ ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 2014ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. നിരോധനം പിന്‍വലിച്ചാല്‍ സുപ്രീംകോടതിവിധിയുടെ ലംഘനമാകുമെന്നായിരുന്നു മൃഗസംരക്ഷണബോര്ഡിന്റേയും മറ്റ് സംഘടനകളുടേയും വാദം. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ആര് ഭാനുമതി നേരത്തെ പിന്മാറിയിരുന്നു.
More in India
-
തൊട്ടത് ശശികലയുടെ മന്നാര്‍ഗുഡി കുടുംബത്തെ
-
ജെറ്റ് എയര്‍വേയ്സ് തട്ടിക്കൊണ്ടുപോവുമെന്ന് വ്യാജഭീഷണി മുഴക്കിയ ആൾ പിടിയില്‍
-
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധി
-
ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അടുത്തമാസം വാദം കേള്‍ക്കും
-
മകന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്
-
മുംബൈ മലയാളികളുടെ ആഘോഷ സംഗമവേദിയായി മയൂരം 2017
-
കാറുകളിൽ എയർബാഗും സ്പീഡ് അലർട്ടും പാർക്കിങ്ങ് സെൻസറും നിർബന്ധമാക്കും
-
അഹമ്മദാബാദിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു
-
സാമൂഹ്യ വിഷയങ്ങളില്‍ നേരിട്ടിടപെടാന്‍ കമല്‍ഹാസന്റെ തീരുമാനം
-
ശക്തരായ നേതാക്കളുടെ അഭാവം ഗുജറാത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്നു
-
സംവരണവിഷയത്തിൽ കോൺഗ്രസിന് അന്ത്യശാസനവുമായി ഹാർദിക്പട്ടേൽ
-
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് ൈവകിയേക്കും
-
ഗുജറാത്തില്‍ ബിജെപി സ്ഥാനാർഥി പട്ടിക പത്തുദിവസത്തിനകം; പ്രാഥമിക ചര്‍ച്ച പൂർത്തിയായി
-
ബിജെപിയില്‍ ചേരാന്‍ ഒരുകോടി വാഗ്ദാനം; നരേന്ദ്രപട്ടേല്‍ ഫോണ്‍സംഭാഷണം പുറത്തുവിട്ടു
-
മെര്‍സല്‍ വിവാദം : സിനിമയെ സിനിമയായിത്തന്നെ കാണണമെന്ന് മദ്രാസ് ഹൈക്കോടതി
-
രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസേന
-
നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപിയെ എങ്ങനെ ബാധിക്കും ?
-
രാഹുലിന്റെ വെളിപ്പെടുത്തൽ; ഞാൻ ബ്ലാക്ക് ബെൽറ്റാണ്
-
കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
-
യോഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിച്ചു
related stories
Advertisement
Tags:
Jallikattu
Tamilnadu
Supreme Court