E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 07:09 PM IST

Facebook
Twitter
Google Plus
Youtube

More in India

എടിഎം നിയന്ത്രണത്തില്‍ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എടിഎം നിയന്ത്രണത്തില്‍ ഇളവുമായി റിസര്‍വ് ബാങ്ക്. ദിവസേന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരം രൂപയാക്കി. ആഴ്ചയില്‍ ഇരുപത്തിനാലായിരം രൂപ എന്ന പരിധി തുടരും. കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക അന്‍പതിനായിരത്തില്‍ നിന്ന് ഒരുലക്ഷം രൂപയായും വര്‍ധിപ്പിച്ചു. നോട്ട് അസാധുവാക്കലിനുശേഷം മൂന്നാം തവണയാണ് എടിഎം പരിധി ഉയര്‍ത്തുന്നത്. 

പുതിയ കറന്‍സിയുടെ ലഭ്യത വര്‍ധിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് ദിവസേന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി വര്‍ധിപ്പിച്ചത്. ഇതുവരം നാലായിരത്തി അഞ്ഞൂറ് രൂപ പിന്‍വലിച്ചിരുന്ന സ്ഥാനത്ത് ഇനി പതിനായിരം രൂപ വീതം ഒരു ദിവസം പിന്‍വലിക്കാം. എന്നാല്‍ ആഴ്ചയില്‍ ഇരുപത്തിനാലായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. വ്യാപാരികളും മറ്റും ഉപയോഗിക്കുന്ന കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഇരട്ടിയാക്കി. അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തിയത്. ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളില്‍ നിന്ന് പി‍ന്‍വലിക്കാവുന്ന തുകയും അന്‍പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും പുതിയ നോട്ടുകള്‍ക്കൊപ്പം നൂറ്, അന്‍പത് നോട്ടുകളും കൂടുതലായി എത്തിയതോടെയാണ് പരിധി ഉയര്‍ത്താന്‍ ആര്‍ബിഐയ്ക്ക് കഴിഞ്ഞത്. ഗ്രാമീണമേഖലകളിലടക്കമുള്ള നോട്ട് ലഭ്യത വര്‍ധിപ്പിക്കാന്‍ ഇതോടെ കഴിയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :