E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:17 PM IST

Facebook
Twitter
Google Plus
Youtube

More in India

പുതുവർഷ രാവിൽ നടുറോഡിൽ പെൺകുട്ടിയെ ആക്രമിക്കുന്ന വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl-attack
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുവർഷ രാവിൽ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾക്കെതിരേ നടന്ന അതിക്രമങ്ങളുടെ നേർ സാക്ഷ്യമായി ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ. ന്യൂഇയർ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ സംഘം പിടികൂടി ലൈംഗികാതിക്രമത്തിനു ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ബെംഗളൂരു കമ്മനഹള്ളി മെയിൻ റോഡ് - 5ൽ വച്ചാണു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഓട്ടോ റിക്ഷയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിന് വെറും 50 മീറ്റർ മുന്നിലുള്ള റോഡിൽ ഓട്ടോ റിക്ഷ നിർത്തി ഇറങ്ങി നടന്നു പോകുംവഴി സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ ഇറങ്ങിവന്ന് കടന്നുപിടിക്കുന്നതും ചുംബിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങൾ വ്യക്തമായി കാണാം. പിന്നീടു വലിച്ചിഴച്ച് സ്കൂട്ടറിനടുത്തേക്കു കൊണ്ടുപോകുന്നു. അക്രമികളിൽനിന്നു രക്ഷപ്പെടാൻ പെൺകുട്ടി നടത്തുന്ന ശ്രമങ്ങളും ദൃശ്യങ്ങളിലുണ്ട്.

ന്യൂഇയർ തലേന്ന് ബംഗളൂരുവിലെ എംജിറോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെ ആഘോഷ പരിപാടികളിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയായിരുന്നു. 1500 പൊലീസ് ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു ആഘോഷങ്ങളെങ്കിലും സ്ത്രീകൾ നിലവിളിച്ച് ഓടുന്ന കാഴ്ചകളായിരുന്നു റോഡിലെങ്ങും.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :