E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പന്ത്രണ്ട് വര്‍ഷത്തിനിടെ അഞ്ഞൂറോളം കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പന്ത്രണ്ട് വര്‍ഷത്തിനിടെ അഞ്ഞൂറോളം കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മൂന്ന് സംസ്ഥാനങ്ങളിലായി പീഡനപരമ്പര നടത്തിയ സുനില്‍ റസ്തോഗിയാണ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്. കൂടൂതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളെ ലക്ഷ്യമിട്ട് പീഡനപരന്പര നടത്തിയ സുനിലിനെ ഡല്‍ഹി കല്യാണ്‍പുരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ന്യൂ അശോക് നഗറിലെ ഏഴു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണമാണ് സുനില്‍ റസ്തോഗിയെ കുരുക്കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് പിടിയിലായ സുനിലിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രായപൂര്‍ത്തിയാവാത്ത അഞ്ഞൂറ് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച പ്രതി 2500 പേര്‍ക്കെതിരെ പീഡനശ്രമവും നടത്തി. 

2006ല്‍ പീഡനശ്രമത്തിന് ആറ്മാസം ശിക്ഷഅനുഭവിച്ച പ്രതി പിന്നീട് നാട് വിടുകയായിരുന്നു. 2013ല്‍രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ സുനിലിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ജയില്‍ മോചിതരായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വിലകൂടിയ വസ്ത്രവും മിഠായിയും നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :