E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

അണ്ണാ ഡിഎംകെയ്ക്ക് വെല്ലുവിളിയായി ജയലളിതയുടെ സഹോദര പുത്രിയുടെ രാഷ്ട്രീയ പ്രവേശന്നം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എംജിആര്‍ ജന്മശതാബ്ദി ദിനത്തില്‍ അണ്ണാ ഡിഎംകെയ്ക്ക് വെല്ലുവിളിയായി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യ പ്രകാരമാണ് തീരുമാനമെന്ന് ദീപ അവകാശപ്പെട്ടു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പ്രഖ്യാപിക്കും. 

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടേയും മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്‍റെയും നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് എം. ജി. ആറിന്‍റെ നൂറാം ജന്മദിനം ആഘോഷിയ്ക്കുന്ന അതേ സമയത്താണ് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നതായി പ്രഖ്യാപിച്ചത്. നൂറുകണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തിയായിരുന്നു പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24നാകും നടത്തുക. 

ബിജെപി അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. രൂപത്തിലും ഭാവത്തിലും സംസാരത്തിലും വേഷവിധാനത്തിലും ജയലളിതയെ അനുകരിച്ചാണ് ദീപ വാര്‍ത്ത സമ്മേളനം നടത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :