E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 01:02 AM IST

Facebook
Twitter
Google Plus
Youtube

More in India

കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമെന്ന് ബിഎംഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ആര്‍എസ്എസ് അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്. സാധാരക്കാരെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചെന്ന് ബിഎംഎസ് ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ മനോരമന്യൂസിനോട് പറഞ്ഞു. 

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ മൂന്നാമത് സന്പൂര്‍ണ കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാണ് ബിഎംഎസിന്‍റെ ആരോപണം. ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവികൊണ്ടില്ല. അസംഘടിത മേഖലയ്ക്ക് മതിയായ പരിഗണന നല്‍കാനും മോദിസര്‍ക്കാര്‍ തയ്യാറായില്ലെന്നും ബിഎംഎസ് ആരോപിക്കുന്നു. 

നോട്ടുഅസാധുവാക്കലിലൂടെ ലഭിച്ച പണം എവിടെപ്പോയെന്നും ബിഎംഎസ് ചോദിക്കുന്നു. നടപടിയിലൂടെ ഉണ്ടായ ദുരിതം പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളും ബജറ്റില്‍ ഇടപിടിച്ചില്ല. 

വിലക്കയറ്റം പിടിച്ചുനിര്‍ത്തണം, മിനിമം വേതനം ഉറപ്പാക്കണം, വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കരുത്, പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കരുത് തുടങ്ങി സംഘടന നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിഎംഎസിന്‍റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :