നാട്ടുപാട്ടുകളുടെ സംഗമം ഒരുക്കി പാട്ടോളം

naadanpaattu
SHARE

മൺമറഞ്ഞുപോകുന്ന കൊട്ടു-പാട്ടുരൂപങ്ങളുടെ ഈണങ്ങളെ തിരികെപിടിച്ച് മുംബൈ പാട്ടോളം. ഞെരളത്ത് കലാശ്രമവും, 'വൈഖരി' കലാകൂട്ടായ്മയും ചേർന്ന് തുടർച്ചയായ രണ്ടാംവർഷമാണ് മുംബൈയിൽ നാട്ടുപാട്ടുകളുടെ സംഗമം ഒരുക്കിയത്. ഞെരളത്ത് കലാശ്രമത്തിന്‍റെ നേതൃത്വത്തിൽ, 101കലാപ്രവർത്തകർ കേരളത്തിലെ 16 വ്യത്യസ്ത നാട്ടുപാട്ടുകൾ അരങ്ങിലെത്തിച്ചു.  

MORE IN INDIA
SHOW MORE