E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 17 2017 02:49 PM IST

Facebook
Twitter
Google Plus
Youtube

More in India

വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി വര്‍ധിച്ചതോടെ ജനജീവിതം ദുസഹമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി വര്‍ധിച്ചതോടെ ജനജീവിതം ദുസഹമായി. ഐ ടി ഒയില്‍ അനുവദനീയ പരിധിയിലും അഞ്ചിരട്ടിയിലധികമാണ് ഇന്ന് രേഖപ്പെടുത്തിയത്. ദീപാവലി കൂടി എത്തുന്നതോടെ മലിനീകരണത്തോത് ഇനിയും വര്‍ധിക്കും അതേസമയം , സുപ്രീംകോടതി നിരോധിച്ചിട്ടും പടക്കവില്‍പന ഡല്‍ഹിയില്‍ തകൃതിയാണ്. 

അന്‍പതു മുതല്‍ നൂറുവരെയാണ് വായുമലിനീകരണത്തിന്‍റെ അനുവദനീയ പരിധി. എന്നാല്‍ ഡല്‍ഹി ആനന്ദ് വിഹാറില്‍ അഞ്ഞൂറും ഐ ടി ഒയില്‍ ഇരുനൂറ്റിഅന്‍പത്തിയൊന്നും രേഖപ്പെടുത്തി. ശ്വാസകോശരോഗങ്ങളടക്കം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ഹരിയാനയിലും പഞ്ചാബിലും വിളവെടുപ്പുകഴിഞ്ഞ പാടങ്ങള്‍ക്ക് തീയിടുന്നതാണ് മലിനീകരണതോത് ഉയരാന്‍ പ്രധാനകാരണം. 

നവംബര്‍ ഒന്നുവരെ ഡല്‍ഹിയില്‍ പടക്കവില്‍പനയ്ക്ക് നിരോധനമുണ്ടെങ്കിലും ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസ് കാര്യക്ഷമമല്ല. വീഴ്ചവരുത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെന്‍ഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.