E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

കെ.ആര്‍ നാരായണന്‍റെ കല്ലറ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കണ്ടതിനെചൊല്ലി വിവാദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍റെ കല്ലറ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കണ്ടതിനെചൊല്ലി വിവാദം. എന്നാല്‍ കല്ലറയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്ന് സഭ പ്രതികരിച്ചു. കുടുംബാംഗങ്ങള്‍ മുന്‍കൈ എടുത്താണ്  പൃഥ്വിരാജ് റോ‍ഡിലെ സെമിത്തേരിയില്‍ കല്ലറ നിര്‍മിച്ചതെന്നും സഭാ വക്താവ് പറഞ്ഞു.

യമുനയുടെ തീരത്തുള്ള ഏക്തസ്ഥലിലാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെ 2005ല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉഷാ നാരായണന്‍റെ മരണത്തിനു ശേഷമാണ് പൃഥ്വിരാജ് റോഡിലെ സെമിത്തേരിയില്‍ ഇരുവരുടേയും കല്ലറ പണിതത്. ഒന്‍പതുവര്‍ഷത്തിന് ശേഷം ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഞെട്ടിച്ചുവെന്ന് ക്രിസ്ത്യന്‍ സഭ പ്രതികരിച്ചു.

കെ.ആര്‍ നാരായണനെ മരണാനന്തരം മതംമാറ്റിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് കല്ലറ പണിയാന്‍ അനുമതി നല്‍കിയതെന്നും സഭ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :