E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മിന്നലാക്രമണം: രാത്രി കാഴ്ചയുള്ള 15,000 ടാങ്ക് ലോഞ്ചറുകൾ വേണമെന്ന് ഇന്ത്യൻ സേന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

indian-army
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാക്കിസ്ഥാൻ സേനയുടെ പോസ്റ്റുകൾക്കു നേരെയും നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഭീകര ക്യാംപുകൾ തകർക്കാനും അത്യാധുനിക ആയുധങ്ങൾ വേണമെന്ന് ഇന്ത്യൻ സേന. രാത്രി കാഴ്ചയുള്ള 15,000 കാൾ-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകൾ വേണമെന്നാണ് ഇന്ത്യൻ അതിർത്തി സേന ആവശ്യപ്പെട്ടിരിക്കുന്നത്.

കേവലം 1.6 കിലോഗ്രാം ഭാരമുള്ള കാൾ-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകൾ ഉപയോഗിച്ച് ഏതു സമയവും ആക്രമണം നടത്താനാകും. കുറഞ്ഞത് 60 ഡിഗ്രി തിരശ്ചീനവും 40 ഡിഗ്രി ലംബമാനവും ദൂരപരിധിയിലുളള ശത്രുനീക്കങ്ങൾ രാത്രിയും പകലും കാണാൻ ശേഷിയുള്ളതാണ് കാൾ-ഗസ്റ്റാഫ് ടാങ്ക് ലോഞ്ചറുകൾ. 

മേയ് 9ന് പാക്കിസ്ഥാനി പോസ്റ്റുകൾ തകർക്കാനും, കഴിഞ്ഞ വർഷം ഭീകര ക്യാംപുകളിൽ നടത്തിയ മിന്നലാക്രമണത്തിനും ഇന്ത്യൻ സേന ഉപയോഗിച്ചത് 84 എംഎം റോക്കറ്റ് ലോഞ്ചറുകളാണ്. 1974 മുതൽ ഇന്ത്യൻ കരസേന കാൾ-ഗസ്റ്റാഫ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.  

പാക്കിസ്ഥാനെതിരെയുള്ള സംഘർഷം വീണ്ടും ശക്തമായതോടെ അടുത്തൊരു മിന്നലാക്രമണത്തിനു തയാറാകാൻ 18,000 സ്പെഷ്യൽ ഫോഴ്സുകളിലേക്ക് ഈ ആയുധവും ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതും ഇരുട്ടിലും വാഹനങ്ങളും മനുഷ്യരെയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്ന തെർമൽ ഇമേജിങ് സംവിധാനമുള്ള ലോഞ്ചറുകളാണ് വേണ്ടത്. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :