പ്രകോപനങ്ങൾക്ക് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ പാക് സൈനിക പോസ്റ്റുകൾക്കു നേരെ നടത്തിയ വൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് നൽകുന്ന സഹായത്തിനും വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുമുള്ള ചുട്ട മറുപടിയാണ് സൈനിക നടപടിയെന്ന് കരസേന വക്താവ് അറിയിച്ചു. സൈനിക നടപടിക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കശ്മീരില്‍ സമാധാനത്തിന് ഇത്തരം നടപടികള്‍ ആവശ്യമാണെന്നും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്്ലി പറഞ്ഞു
Advertisement