E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

രാസമാലിന്യം നിറഞ്ഞ ബലന്തൂര്‍ തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാസമാലിന്യം നിറഞ്ഞ് പതഞ്ഞുപൊങ്ങുന്ന െബംഗളൂരു ബലന്തൂര്‍ തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് തടാക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചത്. 

891 ഏക്കര്‍ വരുന്ന ബെംഗളൂരു ബലന്തൂര്‍ തടാകം ഒരുകാലത്ത് പ്രധാന ജലസ്രോതസായിരുന്നു. എന്നാല്‍ രാസമാലിന്യം നിറഞ്ഞ് പതഞ്ഞുപൊങ്ങാന്‍ തുടങ്ങിയതോടെ തടാകം ഉപയോഗശൂന്യമായി.വിഷപ്പത നിറ‍ഞ്ഞ് സമീപവാസികള്‍ ദുരിതത്തിലായതോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്ത്യശാസനം നല്‍കി. അതോടെ സര്‍ക്കാര്‍ തടാകം ശുചീകരണം ആരംഭിച്ചു. പായല്‍ നീക്കുകയാണ് ആദ്യം ചെയ്യുന്നത്. മൂന്നര കോടി രൂപയുടെ ചെലവില്‍ അഞ്ചുമാസം വേണ്ടിവരും പായലും കുളവാഴകളും നീക്കം ചെയ്യാന്‍. തടാകത്തില്‍ മാലിന്യം കൊണ്ടിടുന്നത് തടയാന്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ചു. പട്രോളിങ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പം സി സി ടി വി ക്യാമറകളും. രാസമാലിന്യം നീക്കം ചെയ്യേണ്ടത് എങ്ങനെയെന്നും സംബന്ധിച്ച് കര്‍മപദ്ധതിയും ഉടന്‍ തയ്യാറാക്കും. തടാകത്തിലേക്ക് മാലിന്യം ഒഴുക്കുന്ന ഫാക്ടറികക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ ഇതിനോടകം നോട്ടിസ് നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :