E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സൈനികജീപ്പിനു മുന്നില്‍ യുവാവിനെ കെട്ടിയിട്ട നടപടിയില്‍ പൊലീസ് കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനക്കൂട്ടത്തിന്‍റെ കല്ലേറുതടയാന്‍ സൈനികജീപ്പിനു മുന്നില്‍ യുവാവിനെ കെട്ടിയിട്ട നടപടിയില്‍ സൈന്യത്തിനെതിരെ പൊലീസ് കേസെടുത്തു. സൈന്യത്തിന്‍റെ പ്രവര്‍ത്തിയെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞു. അതേസമയം, കശ്മീരില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരുമായുള്ള സംഘര്‍ഷം രൂക്ഷമായി. 

കശ്മീരി യുവാവിനെ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്യായമായി തടഞ്ഞു വയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമം എന്നീ വകുപ്പുകളാണ് സൈന്യത്തിനെതിരെ ചുമത്തിയത്. സൈന്യത്തിന്‍റെ പ്രവര്‍ത്തിയെ അപലപിച്ച കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. സൈന്യത്തിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് യുക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ശ്രീനഗര്‍, പുല്‍വാമ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടി. 

ഈ മാസം ഒന്പതിന് ശ്രീനഗര്‍ ഉപതിരഞ്ഞെടുനിടെയാണ് ഇരുപത്താറുകാരനായ ഫറൂഖ് അഹമ്മദിനെ സൈന്യം നാലു മണിക്കൂറോളം മനുഷ്യകവചമായി ഉപയോഗിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :