E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 05:22 AM IST

Facebook
Twitter
Google Plus
Youtube

More in India

എയർ ഇന്ത്യ ജീവനക്കാരന് ശിവസേന എംപിയുടെ ചെരുപ്പുകൊണ്ടുള്ള അടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയർ ഇന്ത്യ ജീവനക്കാരന് ശിവസേന എംപിയുടെ ചെരുപ്പുകൊണ്ടുള്ള അടി. ഡൽഹി വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ജീവനക്കാരനെ മര്യാദ പഠിപ്പിക്കാനാണ് തല്ലുകൊടുത്തത് എന്നാണ് എംപിയുടെ ന്യായീകരണം. 

പതിനൊന്നുമണിക്ക് പുണെയിൽ നിന്നും ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ. ബിസ്സിനസ്സ് ക്ലാസിൽ ടിക്കറ്റെടുത്തിട്ടും ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നതാണ് എംപി രവീന്ദ്ര ഗെയ്ക്വാദിനെ ചൊടിപ്പിച്ചത്. ഡൽഹിയെത്തിയ വിമാനത്തിൽ നിന്ന് ഇറങ്ങാതെ തർക്കിച്ച എംപി പിന്നീട്‌ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവശേഷം ചെരുപ്പൂരിയുള്ള മർദ്ദനത്തെ ന്യായീകരിച്ച് എംപി രംഗത്തെത്തി.എയർ ഇന്ത്യയുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടും, ജീവനക്കാർ മോശമായാണ് പെരുമാറിയതെന്നും, തനിക്ക് നേരിട്ട അപമാനം താൻ ശാന്തമായി സഹിക്കണമായിരുന്നോ എന്നും എംപി ചോദിച്ചു. 

സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചതായി എയർ ഇന്ത്യ അറിയിച്ചു. പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. കേന്ദ്ര വ്യോമയാന വകുപ്പും വിശദീകരണം തേടിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :