കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

dubai
SHARE

കുവൈത്ത് സിറ്റി ● കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇൗ മാസം 29 മുതൽ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലാവധി. 

ഈ കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്നതാണ്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

MORE IN GULF
SHOW MORE