E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 02:55 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്‍റ്റര്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്‍റ്റര്‍ വിടവാങ്ങിയിട്ട് ഇന്നലെ 12 വര്‍ഷം പൂര്‍ത്തിയായി. സംവല്‍സരങ്ങള്‍ക്കിപ്പുറവും രവീന്ദ്രന്‍ മാസ്റ്ററുടെ ഇൗണങ്ങള്‍ മലയാളി ഇന്നും എറ്റുപാടുന്നു. നികത്താനാവാത്ത നഷ്ടം എന്ന പ്രയോഗത്തെ അര്‍ഥപൂര്‍ണമാക്കുന്നതാണ് രവീന്ദ്രന്‍ മാസ്റ്ററുടെ വേര്‍പാട്. എം.എസ് ബാബുരാജ് ഗായകനായി കൈപിടിച്ചുയര്‍ത്തിയ കുളത്തൂപ്പുഴ രവി പിന്നീട് മലയാള ചലച്ചിത്ര ഗാനങ്ങളുടെ മാസ്റ്ററായി.

യേശുദാസുമായുളള രവിയുടെ ആത്മബന്ധം മലയാളത്തിന് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത പാട്ടുകളുടെ വലിയ ശേഖരം. വ്യക്തിത്വവും വൈവിധ്യവും നിറഞ്ഞ പാട്ടുകള്‍. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 200 ലേറെ ചിത്രങ്ങള്‍. രവീന്ദ്രനാദങ്ങളിലൂടെ ഭക്തിയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ചടുലതയുടെയും പുതിയഭാവതലങ്ങള്‍ കേട്ടു മലയാളി വിസ്മയിച്ചു. സ്വരം നിലച്ച് സംവല്‍സരം പിന്നിട്ടിട്ടും ഏറ്റുപാടാന്‍ കൊതിക്കുന്ന പാട്ടുകളുടെ നാഥനാകുന്നു രവീന്ദ്രന്‍ മാസ്റ്റര്‍. വാക്കുകള്‍ കൊണ്ടുളള വര്‍ണനകള്‍ക്ക് അതീതമായ സംഗീതത്തിന്റെ ഇന്ദ്രജാലക്കാരന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :