E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

എന്റെ പേരിൽ ലാലേട്ടനെ അപമാനിക്കരുത്; സംഭവിച്ചത് മറ്റൊന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kailas-kb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹൻലാൽ ആരാധകനെ തള്ളി മാറ്റിയെന്ന പ്രചരണത്തിൽ പ്രതികരണവുമായി ആരാധകൻ രംഗത്ത്. ഗൾഫിൽ വച്ച് ഉമ്മ വയ്ക്കാൻ ശ്രമിക്കുന്ന ആരാധകനെ മോഹൻലാലിൻ തള്ളിമാറ്റുന്ന വീഡിയോ കുറച്ചുദിവസമായി വൈറലാണ്. ഇതിന്റെ സത്യാവസ്ഥയുമായി ഉമ്മ വയ്ക്കാൻ ശ്രമിച്ച ആരാധകൻ കെ ബി കൈലാസ് രംഗത്ത്. . മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യു എ ഇ സെക്രട്ടറി കൂടിയാണ് കൊല്ലം സ്വദേശിയായ കൈലാസ്. കൈലാസിന്റെ കുറിപ്പ് ഇങ്ങനെ;

എന്റെ പേര് പറഞ്ഞാണ് ലാലേട്ടനെ അപമാനിക്കുന്നത്. ആരാധകരല്ല ഹേറ്റേഴ്‌സാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍. അബുദാബിയില്‍ വച്ചുള്ള ഫങ്ഷന്റെ വീഡിയോ ആയിരുന്നു. ഫ്‌ളൈറ്റില്‍ വന്നിറങ്ങി പുലര്‍ച്ചെ രണ്ട് മണിക്കാണ് എത്തിയത്. അബുദാബിയിലെത്തിയപ്പോള്‍ ഫാന്‍സ് എത്തിയിട്ടുണ്ട് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ലാലേട്ടനോട് പറഞ്ഞത് ഞാനാണ്. ഫാന്‍സ് അസോസിയേഷനിലെ 145 പേരില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓക്കെ പറഞ്ഞു. അബുദാബിയില്‍ എത്തേണ്ടതിനാല്‍ പതിനഞ്ചോളം പേര്‍ മാത്രമാണ് എത്തിയിരുന്നത്. മക്കളേ എന്നു വിളിച്ചാണ് അദ്ദേഹം നമ്മുടെ അടുത്ത് എത്തിയത്. ഫാന്‍സ് ലാലേട്ടന്റെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ചത് കണ്ട് പുറത്തുനിന്നുളളവരും മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. ലാലേട്ടന് നല്ല വിഷമമുണ്ടായി. നിങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ പിള്ളേര്‍ക്ക് വേണ്ടിയാണ് വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൈലാസ്  കെ ബി 

kailas-kb-with-mohanlal
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :