പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് മീന. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. പേരിട്ടിട്ടില്ലാത്ത ഡ്രാമ ത്രില്ലര്‍ ആയ ചിത്രത്തില്‍ തൃഷയും മുഖ്യകഥാപാത്രമായി എത്തും. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ഇതിന്റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്ലന്ഡ് എന്നിവിടങ്ങളിലായിരിക്കും. മേയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ പേരിടല്‍ കര്‍മം അടുത്തയാഴ്ച നടക്കും. മോഹന്‍ലാലിനെ എക്സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം.
- Home
- Entertainment
- വീണ്ടും മോഹന്‍ലാലും മീനയും ഒരുമിക്കുന്നു; ഒരു ഡ്രാമ ത്രില്ലര്‍
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Mohanlal