E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

‘വേഗം ഇറങ്ങ് കഴുതേ’; ഇർഫാൻ ഖാനോട് പാർവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിൾ’ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ നായകനാകുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. തനൂജ ചന്ദ്രയാണ് സംവിധാനം. 'ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍' (2006) എന്ന ചിത്രമിറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് അവര്‍ മറ്റൊരു സിനിമയുമായി എത്തുന്നത്. നവംബര്‍ 10ന് ചിത്രം തീയേറ്ററുകളിലെത്തും.