E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. താരത്തിന് ആശംസകള്‍ നേര്‍ന്ന് ആസ്വാദക-സിനിമാ ലോകവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ആരാധകരും പിറന്നാള്‍ ദിനം ആഘോഷമാക്കുന്നു. 

മലയാളത്തിന്റെ നിത്യഹരിത യൗവനത്തിന് ഇന്ന് ഒരു വയസ്സ് കൂടി കുറഞ്ഞു. പ്രായം തളര്‍ത്താത്ത സൗന്ദര്യവും അഭിനയ പാടവവുമായി ആസ്വാദകരെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ് പ്രിയനടന്‍. വക്കീലുദ്യോഗം ഉപേക്ഷിച്ച് ആള്‍കൂട്ടത്തില്‍ തനിയെ മമ്മൂട്ടി നടന്ന് കയറിയത് മലയാളിയുടെ മനസ്സുകളിലേക്കാണ്. ചന്തുവായും അംബേദ്കറായും വിസ്മയിപ്പിച്ചപ്പോള്‍ ബാലന്‍ മാഷായി ഈറനണിയിപ്പിക്കുകയും ബിലാലായി കോരിത്തരിപ്പിക്കുകയും ചെയ്തു മമ്മൂട്ടി. 

മൂന്നൂറിലേറെ കഥാപാത്രങ്ങള്‍. സംസ്ഥാന ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍. അതിനെല്ലാമപ്പുറം 30 വര്‍ഷത്തിലേറെയായി മലയാളിജീവിതത്തില്‍ ഈ മനുഷ്യന്‍ നേടിയ ഇടമാണ് എന്നും ഈ താരത്തിന്റെ കരുത്ത്.