E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഭൂട്ടാനില്‍ നിന്ന് മോഹൻലാൽ-ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal-bhutan1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഹൻലാൽ അവധി ആഘോഷിക്കുകയാണ്. തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി ഒരാഴ്ച ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ് അദ്ദേഹം.  വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്.

mohanlal-bhutan-2

ഈ മാസം 27ന് അദ്ദേഹം ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലേക്ക് പറക്കും. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ്, തമിഴ് താരങ്ങളുടെ നീണ്ടനിര അണിനിരക്കുന്നു.

mohanlal-bhutan3

സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഒടിയനെയും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം. 

mohanlal-bhuttan4