E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഐമയ്ക്ക് കല്യാണം; വരനും സിനിമാരംഗത്തു നിന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aima
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിവിൻ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവർന്ന മാലാഖക്കുട്ടി ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. വരനും സിനിമാരംഗത്തുനിന്നു തന്നെ. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ വരനായി എത്തുന്നത്.

കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമാണപങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ് വീക്കൻഡ്  ബ്ലോക്ബ്സ്റ്റേർസ്. ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്തവർഷം ജനുവരിയിലാണ് വിവാഹം.

2013ൽ നിർമിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിൽ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.

aima-kevin.jpg.image.784.410

ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ അവതരിപ്പിച്ചത്. 

സിനിമാനിർമാണത്തിനും വിതരണത്തിനുമൊപ്പം ദുബായിയിൽ ബിസിനസ്സുമുണ്ട് കെവിനും കുടുംബത്തിനും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :