E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ശ്രീശാന്തിന്റെ സിനിമയുടെ പോസ്റ്റർ പതിക്കാത്തതിനു പിന്നിൽ വിതരണക്കാരെന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sreesanth-movie
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീശാന്ത് നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ടീം ഫൈവ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ പതിക്കാതിരുന്നതിനു പിന്നിൽ വിതരണക്കാരുടെ സംഘടനയുടെ ഇടപെടലാണെന്നു നിർമാതാവ് രാജ് സക്കറിയ ആരോപിച്ചു. വിവിധ നഗരങ്ങളിൽ പോസ്റ്റർ പതിപ്പിക്കാനായി വിതരണക്കാരനു മുഴുവൻ പണവും നൽകിയെങ്കിലും പോസ്റ്റർ പതിച്ചിട്ടില്ല.

മഴ കാരണമാണ് പോസ്റ്റർ പതിക്കാത്തതെന്നാണു വിശദീകരണം. എന്നാൽ, അടുത്ത മാസം ഇറങ്ങേണ്ട സിനിമയുടെ പോസ്റ്റർ വരെ നഗരങ്ങളിൽ പതിച്ചിട്ടുണ്ടെന്നും രാജ് സഖറിയ പറഞ്ഞു. എന്നാൽ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനല്ല സിനിമകളുടെ പോസ്റ്ററൊട്ടിക്കേണ്ട ചുമതലയെന്നു സംഘടനാ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. നിർമാതാവും സിനിമ വിതരണം ചെയ്യുന്ന കമ്പനിയുമാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :