E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബിഗ് സ്ക്രീനിലെ തന്റെ പ്രകടനം കുടുംബത്തോടൊപ്പം ആസ്വദിച്ച് ശ്രീശാന്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിഗ് സ്ക്രീനിലെ തന്റെ പ്രകടനം കുടുംബത്തോടൊപ്പം ആസ്വദിച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.  താന്‍ നായകനായി അഭിനയിച്ച ടീം ഫൈവ് കാണാന്‍ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് ശ്രീശാന്ത് ഇടപ്പള്ളി ലുലു മാളിലെ തിയറ്ററിലെത്തിയത്. തന്റെ അഭിനയം മലയാളി പ്രേക്ഷകരാണ് വിലയിരുത്തേണ്ടതെന്ന് ശ്രീശാന്ത് മനോരമ ന്യൂസിനോടു പറഞ്ഞു.  

ക്രിക്കറ്റ് പിച്ചില്‍ പ്രതിഭ തെളിയിച്ച ശ്രീശാന്ത്, അഭിനയത്തിന്റെ പിച്ചിലും മികവു തെളിയിക്കുകയാണ് ടീം ഫൈവിലെ ബൈക്ക് റേസറുടെ വേഷത്തിലൂടെ. 

തന്റെ ഭര്‍ത്താവ് അഭിനയത്തില്‍ ഒട്ടും മോശമല്ലെന്നാണ് ചിത്രം കണ്ട ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ പക്ഷം. മകന്റെ അഭിനയത്തില്‍ അമ്മയുടെ മനസ്സും നിറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തിലൊന്ന് ചെയ്യുന്ന പേളിക്കും ശ്രീശാന്തിന്റെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായം.

ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും അണിയറ പ്രവര്‍ത്തകര്‍‍ക്കൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തുമെല്ലാമാണ് ശ്രീശാന്ത് തിയറ്ററില്‍ നിന്നു മടങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :