E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ചിത്രം സൂപ്പർഹിറ്റ്: സംവിധായകന് നിർമാതാവിന്റെ വക ഇന്നോവ ക്രിസ്റ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

innova-crysta-gift
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ കൊളേജ് കാംപസുകളെ ഇളക്കിമറിച്ചാണ് ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം കടന്നു പോയത്. സൂപ്പർഹിറ്റായ ചിത്രത്തിന്റെ വിജയത്തിന് ഇരട്ടിമധുരം നേർന്ന് നിർമാതാവ് സംവിധായന് സമ്മാനിച്ചത് ഇന്നോവ ക്രിസ്റ്റ. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനും ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന്റെ നിർമാതാവുമായ അനൂപ് കണ്ണനാണ് നവാഗത സംവിധായകൻ  ടോം ഇമ്മട്ടിക്ക് ഇന്നോവ ക്രിസ്റ്റ സമ്മാനമായി നൽകിയത്.

ചിത്രത്തിന്റെ വിജയത്തിൽ സംവിധായൻ‌ ടോം ഇമ്മട്ടിയുടെ കഠിനാധ്വാനം മൂലമാണെന്നും അതിനാലാണ് വിജയത്തിന്റെ ഒരു പങ്ക് സമ്മാനിക്കുന്നതെന്നുമാണ് അനൂപ് കണ്ണൻ പറഞ്ഞത്. നിപ്പോൺ ടൊയോട്ട തൃശൂരിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. എഴുപതുകളുടെ പശ്ചാത്തലത്തിൽ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിര തന്നെയുണ്ടായിരുന്നു. ഗായത്രി സുരേഷാണ് നായിക. അനൂപിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. 

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ വാഹനമാണ് ഇന്നോവ ക്രിസ്റ്റ. കഴിഞ്ഞ വർഷം വിപണിയിലെത്തിയ വാഹനത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോൾ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :