E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വെളിപാടിന്റെ പുസ്തകത്തിലെ മോഹൻലാലിന്റെ ഡാൻസ് ചിത്രീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഹൻലാൽ– ലാൽജോസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന പുതിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകായാണ്. വീഡിയോയിലുള്ളത് ലാലേട്ടന്റെ കിടിലൻ ഡാൻസാണ്. മേക്കിങ് വീഡിയോയാണ് പുറത്തായിരിക്കുന്നത്. ചിത്രത്തിൽ കോളജ് പ്രിൻസിപ്പൾ  പ്രൊഫ. മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമാണ് മോഹൻലാൽ അവതിപ്പിക്കുന്നത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരയുന്ന മോഹൻലാലിൻറെ വിഡിയോ കഴിഞ്ഞ ദിവസം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 

സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിഡിയോകൾ ഇങ്ങനെ പുറത്തുവരുന്നത് അണിയറ പ്രവർത്തകർക്ക് തലവേദനയാവുകയാണ്. സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :