E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഗെയിം ഓഫ് ത്രോൺസിനു സമർപ്പണമായി റേഡിയോ മാംഗോയുടെ വ്യത്യസ്ത വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിന്റർ ഈസ് കമിങ് ഹാഷ് ടാഗുകളാൽ സജീവമായ സോഷ്യൽ മീഡിയയുടെ കാത്തിരിപ്പിന് ജൂലൈ 17 ന് രാത്രി 7 .30 ഓടെ വിരാമമാകും . ലോക പ്രശസ്തമായ അമേരിക്കൻ ടി.വി സീരീസ് ഗെയിം ഓഫ് ത്രോൺസ് സീസൺ സെവൻ റിലീസാവുകയാണ്. അനിതര സാധാരണമായ അവതരണ രീതി കൊണ്ടും പ്രവചനാതീതമായ രംഗങ്ങൾ കൊണ്ടും ലോകമെങ്ങും പ്രേക്ഷകശ്രദ്ധ നേടിയ ഈ ടീവി സീരീസിന്റെ റാമിന് ജാവേദി സംഗീതം നൽകിയ തീം മ്യൂസിക്കും ലോക പ്രശസ്തമാണ്. 

ഇതിനോടകം  ഒട്ടനേകം സ്വതന്ത്ര സംഗീത ആവിഷ്കാരങ്ങൾ ഗെയിം ഓഫ് ത്രോൺസിന്റേതായി യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി പൂർണമായും ഫ്ലൂട്, വീണ, തബല, ഉടുക്ക്, ചെണ്ട, തപ്പാണി തുടങ്ങീ ദക്ഷിണേന്ത്യൻ തനത് സംഗീതോപകരണങ്ങൾ ഉപയോഗിച്ച് റേഡിയോ മംഗോ റാമിൻ ജവാദിക്കും ഗെയിം ഓഫ് ത്രോൺസിനും സമർപ്പിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി

നാല് കെട്ടുകളും നടുമുറ്റങ്ങളും കൊണ്ട് പ്രൗഢിയേകുന്ന കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ഗെയിം ഓഫ് ത്രോൺസ് പ്രേക്ഷകർക്കു കൂടിയാണ് ഈ വീഡിയോ സമർപ്പിച്ചിരിക്കുന്നത്. ജോജി ജോർജ് സംഗീത പുനരാവിഷ്കരണം നടത്തിയ ഈ വീഡിയോക്കു പിന്നിൽ പ്രവർത്തിച്ചത് റേഡിയോ മംഗോ കലാകാരന്മാരാണ്. ആർജെ പൂർണിമ വീണയിലും , ആർജെ ഓസ്കാർ ഫ്ലൂട്ടിലും കൃഷ്ണപ്രസാദ്‌ ചെണ്ട, ഉടുക്ക്, തബല എന്നിവയിലും ആർജെ ജെയ്സൽ ശബ്ദം നൽകി. എഡിറ്റിങ് -ഉണ്ണിക്കൃഷ്ണൻ, ക്യാമറ - സുജിനേഷ് കെ. സുന്ദർ, കൊറിയോഗ്രഫി ആൻഡ് പെർഫോർമൻസ് ആർജെ വിജിത.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :