E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒരു എപ്പിസോഡിന് ഒരു ലക്ഷം, പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ നടിയാണ് താരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jennfier
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുടുംബ പ്രേക്ഷകർക്ക് എപ്പോഴും പ്രിയം സിനിമാക്കാരേക്കാൾ സീരിയൽ താരങ്ങളായിരിക്കും. ദിവസവും ടിവി തുറന്നാൽ കാണുന്ന സീരിയൽ താരങ്ങളെ പലരെയും അവർ വീട്ടിലെ അംഗങ്ങളെപ്പോലെയാണു കാണുക. ചില നടിമാർക്കൊക്കെ സിനിമാനടിമാരേക്കാൾ ആരാധകരും ഉണ്ട്. അത്തരത്തിലൊരു താരമാണ് ഹിന്ദി ടെലിവിഷൻ േലാകത്തെ മിന്നുംതാരം ജെന്നിഫർ വിങ്ങെറ്റ്. ബോളിവു‍ഡിലെ മുൻനിര താരങ്ങൾക്കൊപ്പം ആരാധകരാണ് ജെന്നിഫറിനുള്ളത്.

ഇപ്പോൾ ബെയ്ഹാദ് എന്ന സീരിയലിലെ പ്രധാന നായിക കൂടിയായ ജെന്നിഫറിന് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ആരാധകരുടെ നീണ്ടനിരയാണുള്ളത്. സരസ്വതി ചന്ദ്ര എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ജെന്നിഫറിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ഓൺലൈൻ േലാകത്തു വൈറലാകുന്നത്. താരത്തിന്റെ പ്രശസ്തി തന്നെയാണ് പ്രതിഫലത്തുകയിലും കാണുന്നത്. ഇന്ന് ഹിന്ദി ടെലിവിഷൻ ലോകത്തു തന്നെ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണത്രേ ജെന്നിഫർ. ഒരു എപ്പിസോഡിനു മാത്രമായി ഒരുലക്ഷം രൂപയാണ് താരം വാങ്ങുന്നതെന്നാണ് കേൾക്കുന്നത്.

മറ്റു ചാനലുകളിൽ നിന്നും പരിപാടികളിൽ നിന്നും ഓഫറുകൾ കുമിഞ്ഞു കൂടുന്നതാണ് പ്രതിഫലം കൂട്ടാൻ കാരണം. 2012ൽ സീരിയൽ താരവും മോഡലുമായ കരൺ സിങ് ഗ്രോവറിനെ വിവാഹം ചെയ്ത ജെന്നിഫർ 2014ൽ വിവാഹ േമാചിതയായി. ഇപ്പോഴും സമൂഹമാധ്യമങ്ങൾ വഴി പ്രണയാഭ്യർഥനകളുടെ മേളമാണ് ജെന്നിഫറിന്. അല്ലെങ്കിലും നിഷ്കളങ്കമായ ചിരിയുളള ആ മുഖം ആരെയാണു മോഹിപ്പിക്കാത്തതെന്നാണ് പൊതുവെയുള്ള സംസാരം.

കൂടുതൽ വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :