E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആക്രമണത്തിന് ഇരയായ നടിയുടെ പേരു പറയുന്നതിൽ തെറ്റില്ല: കമൽ ഹാസൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kamal-hassan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പുറത്തുപറയുന്നതിൽ തെറ്റില്ലെന്ന് നടന്‍ കമൽ ഹാസൻ. നടിയുടെ കാര്യം മാത്രമല്ല, സമൂഹത്തിൽ നമ്മുടെ ചുറ്റുപാടും നിൽക്കുന്ന സ്ത്രീകളും എനിക്കു പ്രധാനപ്പെട്ടവരാണ്. അവർക്ക് എന്തെങ്കിലും പറ്റാൻ ഞാന്‍ അനുവദിക്കില്ല. അതു നമ്മുടെ കടമയാണ്. അഭിനേത്രി ആയതുകൊണ്ടു മാത്രമല്ല അവരെ പിന്തുണയ്ക്കുന്നത് – കമൽ വ്യക്തമാക്കി.

നടിയുടെ പേര് പുറത്തുപറയുന്നത് ശരിയല്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പേരു പറയുന്നതിൽ തെറ്റില്ലെന്ന് കമൽ ചൂണ്ടിക്കാട്ടി. നിങ്ങൾക്ക് അവളെ ദ്രൗപതി എന്നു വിളിക്കണോ, അതു വിളിക്കൂ. എന്നാൽ പെണ്ണ് എന്നു വിളിക്കരുത്. തമിഴ് ടെലിവിഷനിൽ കമൽ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമലിന്റെ പ്രതികരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :