E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രണ്ടുകുട്ടികളുടെ അച്ഛനാണെന്നത് ഉൾക്കൊള്ളാനായില്ല; ആസിഫ് അലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളസിനിമയിലെ യുവതാരങ്ങളായ നിവിൻപോളിയും ദുൽഖർസൽമാനും ആസിഫ് അലിയ്ക്കും പെൺകുഞ്ഞുങ്ങൾ ജനിച്ചത് അടുത്തിടയ്ക്കാണ്. മകൾക്ക് ആഡംബരകാർ സമാനിച്ചാണ് നിവിൻ സന്തോഷം ആരാധകരുമായി പങ്കുവച്ചത്, സ്വർഗത്തിൽ നിന്നുള്ള ഒരു തുള്ളിയാണ് മകളെന്നാണ് ദുൽഖർ കുറിച്ചത്, ആസിഫ് ആകട്ടെ ആശുപത്രി മുഴുവൻ ബലൂണുകൾ കൊണ്ട് അലങ്കരിച്ചാണ് മകളുടെ വരവ് ആഘോഷിച്ചത്. മകളെക്കുറിച്ച് ആസിഫ് അലിയ്ക്ക് പറയാനുള്ളത്.

ഹയ മസ്റിൻ എന്നാണ് മകളുടെ പേര്. അവൾ ഞങ്ങളുടെ ജീവിതം കൂടുതൽ മനോഹരമാക്കുന്ന മാലാഖക്കുഞ്ഞാണ്.  രണ്ടുകുട്ടികളുടെ അച്ഛനാണെന്നുള്ളത് വളരെ പതുക്കെയാണ് ഉൾക്കൊള്ളാനായത്. പെരുന്നാളിന്റെ പുണ്യമാസത്തിൽ ഹയ ജനിച്ചത് കൂടുതൽ ഭാഗ്യമായി കരുതുന്നു. അവളുടെ ആദ്യത്തെ പെരുന്നാളാണ്. ചേട്ടനായതിന്റെ സന്തോഷത്തിലാണ് മൂത്തമകൻ ആദം. ഭാര്യ സമയും സുഖമായിരിക്കുന്നു. കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ മുഹൂർത്തങ്ങളാണ് ഇത്തവണത്തെ പെരുന്നാൾ സമ്മാനിച്ചത്.

ആസിഫ് അലിയുടെ പുതിയ ചിത്രമാണ് അവരുടെ രാവുകൾ. സിനിമാമോഹിയായ ആഷിഖ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ഉണ്ണിമുകുന്ദൻ, വിനയ്ഫോർട്ട്, അജുവർഗീസ് എന്നിവരാണ് മറ്റുതാരങ്ങൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :