E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഗർഭിണിയോ? നസ്രിയയുടെ പ്രതികരണം കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fahad-nazriya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിവിന്‍ പോളി, ആസിഫ് അലി, ദുൽക്കർ സൽമാൻ എന്നിവർക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നുവെന്ന് വാർത്ത വന്നിരുന്നു. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾതന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. 

കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്ലാറ്റിലെത്തിയതും സംശയംകൂട്ടി. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ നിന്നും ഫഹദ് മാറിയിരുന്നു.

വാർത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകർ ആശംസകൾകൊണ്ടുമൂടി. നസ്രിയയുടെ ഫെയ്സ്ബുക്ക് പേജിലും പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. അവസാനം വാർത്ത തെറ്റാണെന്ന് പറയാൻ നസ്രിയ തന്നെ രംഗത്തെത്തി. നസ്രിയ ഗർഭിണിയാണെന്ന് ഒരു ഓൺലൈൻ മാധ്യമം കൊടുത്ത വാർത്തയിൽ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തി.

കൂടാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ എല്ലാ ഊഹാപോഹങ്ങൾക്കും നസ്രിയ ഒരു ക്യൂട്ട് മറുപടി നൽകിയിട്ടുണ്ട്. ഒരു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഗർഭിണിയെന്ന വാർത്തയോട് നസ്രിയയുടെ പ്രതികരണം.

കൂടുതൽ സിനിമാ വാർത്തകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :