E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കോപ്പിയടി; രാബ്തയ്ക്കെതിരെ രാജമൗലിയുടെ മഗധീര ടീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rabta-and-magadheera
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുശാന്ത് സിങ് രജ്പുത്തിന്റെ ഏറ്റവും പുതിയ ചിത്രം രാബ്തയ്ക്കെതിരെ മഗധീരയുടെ നിർമാതാക്കൾ. എസ്.എസ് രൗജമൗലി സംവിധാനം ചെയ്ത മഗധീരയുടെ പകര്‍പ്പാണ് രാബ്ത എന്നതാണ് ആരോപണം. 

രാജമൗലി സംവിധാനം ചെയ്ത മഗധീരയുടെ കഥ അതുപോലെ തന്നെ കോപ്പിയടിച്ചെന്നും ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും മഗധീര നിർമാതാക്കൾ അറിയിച്ചു. ഹൈദരാബാദ് കോടതി രാബ്തയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ ഒന്നിന് കേസിൽ വിധികേൾക്കും. ജൂൺ ഒൻപതിനാണ് രാബ്ത റിലീസ് ചെയ്യുന്നത്. 

പുനർജന്മവുമായി ബന്ധപ്പെട്ട പ്രണയകഥയാണ് രാബ്ത എന്ന ചിത്രവും പറയുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ മഗധീരയോട് സാദൃശ്യപ്പെടുത്തി സോഷ്യൽമീഡയയിൽ ചർച്ച ഉയർന്നിരുന്നു. സുശാന്തിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമകൂടിയാണിത്. 

ക്രിതി സനൊൻ നായികയാകുന്ന ചിത്രം പ്രശസ്ത നിർമാതാവ് ദിനേശ് വിജൻ സംവിധാനം ചെയ്യുന്നു. ദിനേശിന്റെ ആദ്യ സംവിധാനസംരംഭമാണ് രാബ്ത.

പൂര്‍വജന്മത്തില്‍ നഷ്ടപ്പെട്ടുപോയ പ്രണയം പുനര്‍ജന്മത്തില്‍ വീണ്ടെടുക്കുന്നതായിരുന്നു മഗധീരയുടെ ഇതിവൃത്തം. രാം ചരണ്‍, കാജള്‍ അഗര്‍വാള്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :