E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

'പ്രൊമാക്സ് ബിഡിഎ' മാധ്യമ പുരസ്ക്കാരം എംഎംടിവിയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെലിവിഷൻ സംപ്രേഷണരംഗത്ത് മികച്ച പ്രോഗ്രാം പ്രൊമോ വീഡിയോയ്ക്ക് രാജ്യാന്തരതലത്തിൽ പ്രശസ്തമായ 'പ്രൊമാക്സ് ബിഡിഎ 2017' ഗോൾഡൻ പുരസ്ക്കാരം എം.എം.ടി.വി.യ്ക്ക്. മഴവിൽ മനോരമ സംപ്രേഷണംചെയ്ത 'ഒറ്റച്ചിലമ്പ്' എന്ന പരമ്പരയുടെ പ്രൊമോ വീഡിയോയാണ് പുരസ്ക്കാരത്തിന് അർഹമായത്. വിനോദ് പൊന്നാനിയാണ് സംവിധായകൻ. സഹസംവിധാനം: ശരത് ഗോവിൽ സതീഷ്. ക്യാമറ: വരുൺ കുറ്റാലം. എഡിറ്റർ: ജീസൺ ഗോപിനാഥ്. കലാസംവിധാനം: കൃഷ്ണലാൽ. ശബ്ദമിശ്രണം : ബിപിൻ മുരിക്കാശ്ശേരി. 2016 ലും മികച്ച പ്രൊമോ വീഡിയോയ്ക്കുള്ള ഗോൾഡൻ, സിൽവർ പുരസ്ക്കാരങ്ങൾ എം.എം.ടി.വി.യ്ക്ക് ലഭിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :