E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

റാണ ബ്രോ, പക്ഷെ പ്രഭാസ്? അനുഷ്ക പറയുന്നു ആ രഹസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anushka-prabhas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലി 2 വിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാര ജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. മാധ്യമങ്ങൾക്കും അതുപോലെ തന്നെ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തയും ഇതിനിടെ പരക്കുന്നുണ്ട്. എന്നാൽ ഇരു താരങ്ങളും ഇൗ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഇപ്പോൾ അനുഷ്ക ഒരു ചാനലിന് നൽകിയ അഭിമുഖ വീഡിയോ വൈറലാകുകയാണ്. കാരണം മറ്റൊന്നുമല്ല, ബാഹുബലിയിലെ നായകന്മാരായ പ്രഭാസാണോ, റാണയാണോ കൂടുതൽ സെക്സിയെന്ന അവതാരകയുടെ ചോദ്യത്തിന് പ്രഭാസെന്ന ഉത്തരം ഞൊടിയിടയിൽ നൽകി ഞെട്ടിച്ചിരിക്കുകയാണ് അനുഷ്ക.

റാണ തന്നെ ബ്രദർ എന്നാണ് വിളിക്കുന്നതെന്നും താനും അങ്ങനെ ബ്രദറെന്നാണ് തിരിച്ചു വിളിക്കാറെന്നും അനുഷ്ക പറയുന്നു. ഇതോടെ ആരാധകരുടെ ആകാംഷ വർധിച്ചിരിക്കുകയാണ്. പ്രഭാസിന് വധുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് വീട്ടുകാർ. അത് അനുഷ്കയിലെത്തുമോ എന്നാണ് അറിയേണ്ടത്.

ബാഹുബലിയുടെ ഷൂട്ടിങ് സമയത്ത് 6000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്നു വച്ചിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഗോസിപ്പ് വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നാരോപിച്ച് അനുഷ്ക തന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :