E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രണ്‍ബീര്‍ കപൂറിന്റെ വിവാഹം; പ്രതികരണവുമായി രണ്‍ധീര്‍ കപൂര്‍ രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ranbir-kathrina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡിലെ ചോക്ലേറ്റ് നടനാണ് രൺബീർ കപൂർ, ഒപ്പം സ്ഥിരം പ്രണയകഥകളിലെ നായകനും. ഇപ്പോൾ താരത്തിന്റെ വിവാഹകാര്യമാണ് ബിടൗണിലെ ചൂടൻ ചർച്ചാവിഷയം. രണ്‍ബീര്‍ ഉടന്‍ വിവാഹിതനാകുമെന്നും വധുവിനെ കാണാനായി അമ്മ നീതുവിനൊപ്പം ലണ്ടനിലേക്ക് പോയിരിക്കുകയാണെന്നുമാണ് പ്രചരണങ്ങള്‍. ഇത്തരം ഗോസിപ്പുകൾക്കെതിരെ രണ്‍ബീറിന്റെ പിതാവിന്റെ സഹോദരനും നടനുമായ രണ്‍ധീര്‍ കപൂര്‍ രംഗത്ത് വന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ധീര്‍ ഇങ്ങനെ പ്രതികരിച്ചത്; "രണ്‍ബീറിന് സിനിമയിലിപ്പോൾ നല്ല കാലമാണ്. ഈ തിരക്കുകള്‍ക്കിടയില്‍ അവൻ എന്തിനാണ് വിവാഹം ചെയ്യുന്നത്? അതുമാത്രമല്ല രണ്‍ബീര്‍ ചെറുപ്പമാണ്, ഇനിയും ഒരുപാട് സമയമുണ്ട് വിവാഹത്തിന്. മറ്റുള്ളവർ ഇക്കാര്യത്തിൽ ടെൻഷനടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല." രണ്‍ധീര്‍ കപൂർ പറഞ്ഞു. രണ്‍ബീര്‍- കത്രീന കൈഫ് ടീമിൽ എത്തുന്ന ’ജഗ്ഗാ ജാസൂസ്’ ജൂലൈ 14 ന് റിലീസാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :