E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ട്രോളുകളിലെ ആ കൊച്ചുസുന്ദരിയെ കണ്ടെത്തി! അവൾ ’ദുൽഖറിന്റെ മകളല്ല’, കോഴിക്കോട്ടുകാരി ശിവന്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dulquer-troll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുൽഖറിന് കുഞ്ഞുണ്ടായപ്പോൾ രസകരമായ ഒരു ട്രോൾ പുറത്തിറങ്ങി. ഉമ്മച്ചിയെയും വാപ്പച്ചിയെയും ഉപ്പൂപ്പയെയും കൊച്ചുമകൾക്ക് പരിചയപ്പെടുത്തുന്ന മമ്മൂട്ടിയുടെ കിടിലൻ ട്രോൾ ആയിരുന്നു അത്. അതിൽ ദുൽഖറിന്റെ മകളായെത്തിയ കൊച്ചു സുന്ദരിയുടെ മുഖത്തു വിരിഞ്ഞ ഭാവരസങ്ങൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ ഈ സുന്ദരിക്കുട്ടി ആരാണെന്നതിനെ കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ മുഖത്തു നവരസങ്ങൾ മിന്നിമായുന്ന ആ സുന്ദരിയെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുന്നു. തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് - ഷീജ ദമ്പതികളുടെ ഇളയ മകൾ ശിവന്യയാണ് ട്രോളർമാരുടെ പ്രിയങ്കരിയായി മാറിയ ആ കൊച്ചു സുന്ദരി. തലശ്ശേരി അമൃത സ്കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിനിയാണ് ശിവന്യ.

 

പൂർണരൂപം വായിക്കാം, വീഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :