നിവിന്‍ പോളി നായകനായ പുതിയ ചിത്രം സഖാവ് ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച് പൊലീസ് ആന്റി പൈറസി സെല്ലില്‍ പരാതി നല്കി. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നലെയാണ് ചിത്രത്തിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ബി. രാഗേഷ് ആവശ്യപ്പെട്ടു.
Advertisement