E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കുരുതി; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹൊറർ ചിത്രങ്ങൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കൺജറിങ്, എക്സോസിസ്റ്റ് തുടങ്ങിയ ഹോളിവുഡ് ഹൊറർത്രില്ലറുകളും മണിച്ചിത്രത്താഴ്, ഭാർഗവിനിലയം തുടങ്ങിയവും ഉദാഹരണം. ഈ സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുപാട് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതുപോലൊരു ഹൊറർ ത്രില്ലറാണ് കുരുതി എന്ന ഹ്രസ്വചിത്രം.

സായ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഹൊറർ സിനിമയുടെ മൂഡ് നിലനിർത്തി ചെയ്തിരിക്കുന്ന ത്രില്ലർ ആണ്. മേയ്ക്കിങും അഭിനയപ്രകടനങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു. പതിമൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പ്.

രഞ്ജിത്, അഭിജിത്, അർഷ്, അതുൽ, അനന്ദു എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം ആനന്ദ ഗോപൻ നിർവഹിച്ചിരിക്കുന്നു, മ്യൂസിക് – സൗണ്ട് എഫക്ട്സ് ഒരുക്കിയിരിക്കുന്നത് ജെമിൽ മാത്യു ആണ്. എഡിറ്റിങ് വിഎഫ്എക്സ് അക്ഷയ് കൃഷ്ണൻ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :