E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:14 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഞങ്ങൾ ശത്രുക്കളല്ല' , ആ വാർത്തകൾക്കു പിന്നിലെ സത്യം ഇതാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gayathri
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂർ ഭാഷയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ആ നടിയാരാണെന്നു ചോദിച്ചാല്‍ സംശയമില്ലാതെ ഉത്തരം പറയാം അതു നമ്മുടെ ഗായത്രി സുരേഷ് ആണെന്ന്. ഇനി പൊലീസ് കഥാപാത്രത്തിലൂടെ സീരിയൽ പ്രേക്ഷകരുടെ പ്രയങ്കരിയായി മാറിയ ആ താരമേതെന്നു ചോദിച്ചാലോ അതു ദീപ്തി ഐപിഎസ് ആയി അഭിനയിക്കുന്ന ഗായത്രി അരുൺ ആണെന്നും എല്ലാവർക്കും അറിയാം. പല ഓൺലൈൻ മാധ്യമങ്ങളിലും ശത്രുക്കളെന്ന പേരിലാണ് ഇരുവരും അടുത്തിടെ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ യഥാർഥ സംഭവമെന്താണെന്ന് ഒന്നും ഒന്നും മൂന്നിലൂടെ റിമിയോടും പ്രേക്ഷകരോടും പങ്കുവെക്കുകയാണ് രണ്ടു ഗായത്രിമാരും. 

ദീപ്തി ഐപിഎസ് നടന്നുവരുന്ന അതേ സ്റ്റൈലുലാണ് ഗായത്രി അരുണിനെ റിമി വേദിയിലേക്കെത്തിച്ചത്. സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷം കൂടി പങ്കുവെച്ചു ഗായത്രി. കിലുക്കാംപെട്ടി എന്നു വിളിച്ചാണ് ജംനാപ്യാരിയിലൂടെ നായികയായി വന്ന ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ ഗായത്രി സുരേഷിനെ റിമി വേദിയിലേക്കു ക്ഷണിച്ചത്. തുടർന്ന് മൂവരും ചേർന്ന് ചിരിയുടെയും പാട്ടിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്ത വേദിയാക്കി മാറ്റുകയായിരുന്നു. ആറു വയസുകാരിയായ മകൾ കല്ല്യാണിയും ഗായത്രി അരുണിനൊപ്പം വേദിയിലേക്കെത്തിയിരുന്നു.

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :