E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday June 23 2017 10:48 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

‘അലമാര’യുമായി സണ്ണി വേദിയില്‍; വരനും വധുവും ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alamara-crew
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയിലേക്ക് സർപ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവർത്തകരെ കണ്ടപ്പോൾ ചടങ്ങിനെത്തിയവർക്ക് അമ്പരപ്പ്. വധുവിനും വരനും സമ്മാനം കൈമാറി പരിചയപ്പെട്ടപ്പോൾ താരങ്ങൾക്കും അമ്പരപ്പ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് പിറവത്ത് തമിഴ്നാട് കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽനാഥിന്റെ വിവാഹ റിസപ്ഷനാണ് അലമാര ടീം എത്തിയത്. 

മെട്രോ മനോരമയുമായി ചേർന്നു നടത്തിയ മൽസരത്തിൽ ഈ മാസം നടക്കുന്ന വിവാഹചടങ്ങളുകളുടെ ക്ഷണക്കത്ത് അയച്ചാൽ തിരഞ്ഞെടുക്കപ്പെടവർക്ക് അലമാരയുമായി സിനിമാസംഘം എത്തുമെന്നതായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് ആദ്യം തിരഞ്ഞെടുത്ത വിവാഹചടങ്ങ് രാഹുൽനാഥിന്റെയും ഡോ. രേഷ്മയുടേയും. പിറവത്തെ പോളികിങ്സ് പാരീഷ് ഹാളിനു മുന്നിലെത്തിയപ്പോഴാണ് അലമാര ടീം വരൻ ഐ എ എസ് ഉദ്യാഗസ്ഥനാണ് എന്നറിയുന്നത്. 

alamara-crew-5.jpg.image.784.410

ചെന്നൈയിൽ സ്കൂൾ എഡ്യൂക്കേഷൻ ഡപ്യൂട്ടി സെക്രട്ടറിയായ രാഹുൽനാഥ് പെരുവ ആനിക്കാട്ട് എ കെ രഘുനാഥന്റെയും സരളയുടെയും മകനാണ്. അടുത്ത ബന്ധുക്കളാണ് വിവാഹ ക്ഷണക്കത്ത് മൽസരത്തിനയച്ചത്. സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, താരങ്ങളായ സണ്ണി വെയ്ൻ, മണികണ്ഠൻ, അദിതി രവി, സുധികോപ്പ എന്നിവർ ചേർന്ന് അലമാര സമ്മാനം കൈമാറി. പത്ത് ദമ്പതിമാർക്കാണ് അലമാര സമ്മാനമായി നൽകുന്നത്.

alamara-crew-1.jpg.image.784.410
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :