E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 25 2017 05:20 AM IST

Facebook
Twitter
Google Plus
Youtube

More in Business

എസ്ബിഐയേയും അസോസിയേറ്റ് ബാങ്കുകളേയും ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എസ്.ബി.ഐയേയും അസോസിയേറ്റ് ബാങ്കുകളേയും ലയിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലയനത്തിനെതിരെ എസ്.ബി.ടി. എംപ്ലോയീസ് യൂണിയന്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമാചരിക്കും. എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും ചേരും. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് ജീവനക്കാരും സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും ശക്തമായി എതിര്‍ത്തിട്ടും ലയനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമെന്ന് യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :