E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 24 2017 02:55 PM IST

Facebook
Twitter
Google Plus
Youtube

More in Business

എക്സേഞ്ച് ഓഫർ: 4,999 രൂപയ്ക്ക് ഐഫോൺ 5എസ്, മറ്റു ഫോണുകൾക്കും വൻ ഓഫർ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Iphone-5s
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനി ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐഫോണുകൾക്ക് വൻ ഓഫർ. ഐഫോൺ 7 മുതൽ ഐഫോൺ 5 എസിനു വരെ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ് നൽകുന്നുണ്ട്.

ഐഫോൺ 7 (32ജിബി, 128 ജിബി, 256 ജിബി ) വേരിയന്റുകൾ യഥാക്രമം 55,000, 65,000, 75,000 രൂപയ്ക്ക് വിൽക്കും. ഇതിനു പുറമെ ഫ്ലിപ്കാർട്ട് നൽകുന്ന എക്സേഞ്ച് ഓഫർ 20,000 രൂപയാണ്. ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5 ശതമാനം ഇളവും നൽകും. എന്നാൽ ഐഫോൺ 7 പ്ലസ് ഐഫോൺ 6 എസ് ഹാൻഡ്സെറ്റുകൾക്ക് ഓഫർ പ്രഖ്യാപിച്ചിട്ടില്ല. ഈ ഫോണുകള്‍ക്ക് ഫ്ലിപ്കാർട്ടിന്റെ 23,000 രൂപ വരെ എക്സേഞ്ച് ഓഫർ ലഭിക്കും.

ഐഫോൺ 6 (16 ജിബി)യ്ക്ക് 5000 രൂപ ഇളവ് നൽകുന്നുണ്ട്. എക്സേഞ്ച് ഓഫറായി 24,000 രൂപയുടെ ഇളവും ലഭിക്കും. അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഐഫോൺ 5 എസ് ഫ്ലിപ്കാർട്ട് ആപ്പിൾ ഫെസ്റ്റിൽ കേവലം 4,999 രൂപയ്ക്ക് ലഭിക്കും. 19,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിനു ഫ്ലിപ്കാർട്ട് 15,000 രൂപ വരെ എക്സേഞ്ച് ഓഫറും നൽകുന്നുണ്ട്. ഇതോടെ 4999 രൂപ നൽകിയാൽ ഐഫോൺ 5എസ് സ്വന്തമാക്കാം. ആപ്പിള്‍ വാച്ചുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :