ഔഡിയുടെ പുത്തന്‍ തലമുറയിലെ ക്യൂ ഫൈവിനെ അവതരിപ്പിച്ചു

Thumb Image
SHARE

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ പുത്തന്‍ തലമുറയിലെ ക്യൂ ഫൈവിനെ അവതരിപ്പിച്ചു. മുന്‍ മോഡലില്‍ നിന്നും പ്രകടമായ മാറ്റങ്ങളുമായാണ് ഈ വാഹനമെത്തുന്നത്. അന്‍പത്തിമൂന്ന് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില 

MORE IN BUSINESS
SHOW MORE