E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ആരും അറിയുന്നില്ല, പെട്രോൾ വില കൂടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

petrol-pump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്രോൾ, ഡീസൽ വില ദിവസവും നിശ്ചയിക്കുന്ന സംവിധാനം വന്നതോടെ ഇന്ധനവില കൂടിയെന്ന വാർത്തകൾ കേൾക്കാതായി. പക്ഷേ, ഫലത്തിൽ പ്രതിദിനം വില കൂടുകയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വില കുറയുമെന്ന വാഗ്ദാനത്തോടെ വന്ന പുതിയ സംവിധാനത്തിൽ ആദ്യ മാസത്തിൽ വിലക്കയറ്റമുണ്ടായില്ല.

എന്നാൽ ഈ വിലനിർണയ രീതി രണ്ടു മാസം പിന്നിടുമ്പോൾ വിലയിൽ കാര്യമായ കുതിപ്പാണുണ്ടാകുന്നത്. കൊച്ചി നഗരത്തിലെ വിലയെ അടിസ്ഥാനമാക്കിയാൽ ഈ മാസം പെട്രോൾ വില 3.74 രൂപ കൂടി. ഡീസൽ വില 61 രൂപയുടെ സമീപത്തു തുടരുന്നു. ഇതോടെ പുതിയ സംവിധാനം വില കുറയ്ക്കുമെന്ന പ്രതീക്ഷ ഇല്ലാതാകുകയാണ്.

ഈ മാസം എല്ലാ ദിവസവും പെട്രോൾ വില കൂടി. ഡീസൽ വിലയിലും കുറവുണ്ടാകുന്നില്ല. 

Petrol-Price